home

Aananda Kannerin Aazhathin-Film Song mp3

Music: രമേഷ് നാരായൺ-ഷഹബാസ് അമൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: സുജാത മോഹൻ-മഞ്ജരി-കോറസ്
Film: പരദേശി

Aananda Kannerin Aazhathin-Film Song Lyrics

ആനന്ദക്കണ്ണീരിന്നാഴത്തിൽ മിന്നുന്ന മാരിവില്ലുള്ളോളേ, നിന്റെ
മാനഞ്ചും കണ്ണിൻ മയിൽപ്പീലിത്തുഞ്ചത്തൊരോലക്കമിന്നെന്തേ
തുഞ്ചത്തൊരോലക്കമിന്നെന്തേ ... തുഞ്ചത്തൊരോലക്കമിന്നെന്തേ

തന്തിന്നതന്തിന്നതന്തിന്നാനോ തനതാനതന്തിന്ന തന്തിന്നാനോ

ഇടയിടെ വെട്ടുന്നൊരഞ്ജനക്കണ്ണിലെ കളവിന്നു കണ്ടല്ലോ
കളവിന്നു കണ്ടല്ലോ
ഹാ

പൊന്നേ മിഴിപൂട്ടി കനവിന്റെ പാലു കുടിക്കണ കൊതിയിന്നു കണ്ടല്ലോ
ആഹാ കൊതിയിന്നു കണ്ടല്ലോ

പിടയുന്നതെന്തെടീ കസവിന്റെ തട്ടമോ കനവിന്നരിപ്രാവോ
നിന്റെ കരളിന്നരിപ്രാവോ ... നിന്റെ കരളിന്നരിപ്രാവോ

തന്തിന്നതന്തിന്നതന്തിന്നാനോ തനതാനതന്തിന്ന തന്തിന്നാനോ
തന്തിന്നതന്തിന്നതന്തിന്നാനോ തനതാനതന്തിന്ന തന്തിന്നാനോ

അരിമുല്ലപ്പൂവള്ളി തളരല്ലേ കുഴയല്ലേ പരവേശം കാട്ടല്ലേ

ചായുമ്പം ചുറ്റിവരിഞ്ഞു പുണർന്നു പടർന്നു കിഉടക്കാ-
നിത്തിരിയൊത്തിരി പൂത്ത കിനാവിൻ ചില്ലകൾ കുനിയല്ലേ
റൂഹിന്റെ റൂഹായ മാണിക്യക്കല്ലായി പോറ്റിയ ഖൽബില്ലേ
നിന്നെ ഏറ്റിറ്റ തോളില്ലേ ... നിന്നെ ഏറ്റിയ തോളില്ലേ