മാപ്പിളപ്പാട്ടു കരോക്കെ
Chembakappo karaoke with Lyrics
Chembakappo Thenithaladharam Malayalam Lyrics
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നുഴിഞ്ഞാലയിൽ
ആടുന്ന സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകില
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചഞ്ചല പോൽ മിഴിവണ്ടിൻ ഒളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നുഴിഞ്ഞാലയിൽ
ആടുന്ന സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചഞ്ചല പോൽ മിഴിവണ്ടിൻ ഒളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ഒരു നാളിൽ ചെറുപ്പത്തിന്നുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകുള്ള കടൽത്തിര മറിയും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..(2)
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നുഴിഞ്ഞാലയിൽ
ആടുന്ന സുലൈഖാ ബീവി..
അലയായി മറിയുന്ന മനസ്സ്
നിനമൊത്ത ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നുണച്ചു നിന്നല്ലോ..
സഖിമാരോടവൾ കഥ പറഞ്ഞു
അതൃപ്പമൊന്നറിഞ്ഞു യൂസഫിനൊളിവാൽ
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..(2)
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നുഴിഞ്ഞാലയിൽ
ആടുന്ന സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചഞ്ചല പോൽ മിഴിവണ്ടിൻ ഒളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..