home

Kayyetha_Kombatho-Vinodayathra-Film Karaoke Mp3

Music: ഇളയരാജ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ ജെ യേശുദാസ്, മഞ്ജരി
Film/album: വിനോദയാത്ര


Kayyetha_Kombathu_Kannethanam_Malayalam Lyrics


കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

ചേലുള്ളോരോമൽ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നിൽ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തിൽ കൊന്നപ്പൂ വേണം
വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനോലും നാവിൽ നേരും വേണം
ജന്മത്തിൻ നെയ്‌നാളമേ
സ്നേഹത്തിൻ നല്ലീണമേ

അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം

തേന്മാവിൽ ഊയൽ നീയാടണം
ആയത്തിൽ ചാഞ്ചാടണം
മാനത്തെ വാതിൽ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത്‌ പോണം
കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിൻ മഞ്ജീരമേ മൗനത്തിൻ സംഗീതമേ..

കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം



Malayalam Film Song Karaoke with Lyrics