home

Etho_Rathri_Mazha_Mooli-Film Karaoke Mp3

Music:എം ജയചന്ദ്രൻ
Lyricist:ഗിരീഷ് പുത്തഞ്ചേരി
Singer:കെ എസ് ചിത്ര
Film:ബസ് കണ്ടക്ടർ




Etho_Rathri_Mazha_Mooli Malayalam Lyrics


ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്

കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ
….കനൽ പോലെ

സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..