Music : Alex Paul
Lyrics : Santhosh Varma
Singers : Lal, Kalabhavan Navas, Lalu Alex, Ramesh Babu
Ente Nenjinullile Malayalam Lyrics
എന്റെ നെഞ്ചിനുള്ളിലു് കാറ്റിലാടണ കൂടിരിപ്പുണ്ടു്
ആ കൂട്ടിനുള്ളിലു് രണ്ടിളം കിളിപ്പൈതങ്ങളുണ്ടു്
പൈതങ്ങക്കൊരു താലികെട്ടുണ്ടു്
താലികെട്ടണ രണ്ടുപേരുണ്ടു്
ആരാണെന്നേ..ആരാണെന്നേ...പറ പറ പപ്പാ
ആരാണെന്നേ...ആരാണെന്നേ പറ പറ
മേലെ വിണ്ണിലെ...അങ്ങു് മേലെ വിണ്ണിലെ
മൂപ്പരിക്കൊരു പുസ്തകമുണ്ടു്..
ആ പുസ്തകത്തിലു് പോയതുമിനി വരണതുമുണ്ടു്
അതിലൊരു താളില്‍ തിരുഹിതമുണ്ടു്
എനിക്കതുചൊല്ലാന്‍ ഉള്‍വിളിയുണ്ടു്
ഉടയവന്‍ വിധിച്ചവരുടെ പേരെനിക്കെന്റെ നാക്കും തുമ്പത്തു്
വന്നു നിപ്പൊണ്ടു്
തലയെണ്ണുകിലിനി...
തലയെണ്ണുകിലിവിടാമ്പിറന്നവരൊത്തിരിയുണ്ടു് തനി
നേരു ചൊല്ലുകിലൊത്തവരതിലെത്തറയുണ്ടു്...
മറുപടി ചൊല്ലാന്‍ തരി മടിയുണ്ടു്
അതുപടി രണ്ടാള്‍ ഉലകിതിലുണ്ടു്
ചടപട ചങ്കിടിപ്പൊടു് സമ്മതത്തിനു് കണ്ണും വെട്ടത്തു്
പമ്മി നിപ്പൊണ്ടു്....