home

Chimmi_Chimmi_Minni_Thilangunna-Film Karaoke Mp3

Song: Chimmi Chimmi
Music: Deepak Dev
Lyrics: Kaithapram
Singer:manjari
Film : Urumi

Malayalam Film Karaoke with Lyrics>>>

Lyrics


ചിമ്മി ചിമ്മി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും നോക്ക്
വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌
(ചിന്മ്മി ചിമ്മി …..)

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
നോക്കിയില്ല നീ എന്നിട്ടും നീ എന്തേ ഉം..ഉം……….
(ചിമ്മി ചിമ്മി …..)

പൂവമ്പന്റെ ഉലച്ചു വച്ചൊരു കരിന്പു വില്ലന്റെ പടതലവാ
വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഹ്മ്മ്
അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും
എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഹ്മ്മ് ..മ
(ചിമ്മി ചിമ്മി …..)