home

Badariladarinirangiyore.Mp3


Badariladarinirangiyore Karaoke with Lyrics

Badariladarinirangiyore Malayalam Lyrics


ബദറിലടറിനിറങ്ങിയോരെ
ബദ്‌ രീങ്ങൾ മദ്‌ഹുകൾ പാടു വീരേ
ബദറിലടറിനിറങ്ങിയോരെ
ബദ്‌ രീങ്ങൾ മദ്‌ഹുകൾ പാടു വീരേ
ഒളിവർ നബി തൻ
സ്വഹാബാക്കളെ
മൗത്തിൽ ഹയാത്തുള്ള
ശുഹദാക്കളെ
ഒളിവർ നബി തൻ
സ്വഹാബാക്കളെ
മൗത്തിൽ ഹയാത്തുള്ള
ശുഹദാക്കളെ
ബദറിലടറിനിറങ്ങിയോരെ
ബദ്‌രീങ്ങൾ മദ്‌ഹുകൾ പാടു വീരേ

മുന്നൂറ്റി പതിമൂന്ന്
ബദ്‌ രീങ്ങള് മുന്നിട്ടിറങ്ങിയ
പോരിലന്ന്
മുന്നൂറ്റി പതിമൂന്ന്
ബദ്‌രീങ്ങള് മുന്നിട്ടിറങ്ങിയ
പോരിലന്ന്
കലിമ ശഹാദത്
ചൊല്ലിക്കൊണ്ട്
കഠിന ശത്രുക്കളെ
എല്ലിൻ തണ്ട്
കലിമ ശഹാദത്
ചൊല്ലിക്കൊണ്ട്
കഠിന ശത്രുക്കളെ
എല്ലിൻ തണ്ട്
കൊത്തി നുറുക്കിയ
കാഴ്ച കണ്ട്
കോരി തരിച്ചില്ലേ
മക്കം പണ്ട്

അബു ജാഹിൽ അടങ്കലും
കേമക്കാര്
അറബി ഖുറൈശി തലവന്മാര്
അബു ജാഹിൽ അടങ്കലും
കേമക്കാര്
അറബി ഖുറൈശി തലവന്മാര്
കുതിരപ്പുറമേറി
വന്ന ഹുങ്ക്
ചിതറി തെറിപ്പിച്ചു
പുണ്യ ബാങ്ക്
കുതിരപ്പുറമേറി
വന്ന ഹുങ്ക്
ചിതറി തെറിപ്പിച്ചു
പുണ്യ ബാങ്ക്
തക്ബീർ ധ്വനി
മണി ഓശയോടെ
തഖ്‌ വയിൽ പൊരുതിയത്
എത്ര ധീരെ

അള്ളാന്റെ പേരുള്ള
വാള് കൊണ്ട്
കുല്ലും വെടിഞ്ഞ
മനസ്സും കൊണ്ട്
അള്ളാന്റെ പേരുള്ള
വാള് കൊണ്ട്
കുല്ലും വെടിഞ്ഞ
മനസ്സും കൊണ്ട്
മുത്ത് ഇസ്‌ലാമിൻ
കോടി പിടിച്ച്
മുറ്റും ഈ പോർക്കളെ
തോറ്റോടിച്ച്
ചുറ്റും മദീനയും
മക്കം പറ്റെ
ചിക്കാം മുഹമ്മദിൻ
വിജയം കേട്ടേ

റമളാൻ പതിനേഴിൽ
നോമ്പും നോറ്റ്
റഹ്മാന്റെ ഈമാനുറച്ചെണീറ്റെ
റമളാൻ പതിനേഴിൽ
നോമ്പും നോറ്റ്
റഹ്മാന്റെ ഈമാനുറച്ചെണീറ്റെ
അടരാടി വീര
ശുഹദാക്കളെ
അവസാന നാളിലും
കാത്തിടേണേ
അടരാടി വീര
ശുഹദാക്കളെ
അവസാന നാളിലും
കാത്തിടേണേ
അവരുടെ കൂടെ
ജന്നത്തെറുവാൻ
അടിയാർകൾക്കും
വിധി അരുളീടേണേ
ബദറിലടറിനിറങ്ങിയോരെ
ബദ്‌രീങ്ങൾ മദ്‌ഹുകൾ പാടു വീരേ
ബദറിലടറിനിറങ്ങിയോരെ
ബദ്‌രീങ്ങൾ മദ്‌ഹുകൾ പാടു വീരേ
ഒളിവർ നബി തൻ
സ്വഹാബാക്കളെ
മൗത്തിൽ ഹയാത്തുള്ള
ശുഹദാക്കളെ
ഒളിവർ നബി തൻ
സ്വഹാബാക്കളെ
മൗത്തിൽ ഹയാത്തുള്ള
ശുഹദാക്കളെ
ബദറിലടറിനിറങ്ങിയോരെ
ബദ്‌രീങ്ങൾ മദ്‌ഹുകൾ പാടു വീരേ