Music_ഔസേപ്പച്ചൻ
Lyrics_ഷിബു ചക്രവർത്തി
Singer_എം ജി ശ്രീകുമാർ
Film_വന്ദനം Download Karaoke
Lyrics
അന്തിപ്പൊൻവെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..
അന്തിപ്പൊൻവെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്
തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ (2)
തൊഴുതുവലംവച്ച് തുളസിക്കതിർവച്ച്
കളഭമണിയുന്നു പൂനിലാവ്..
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..
അന്തിപ്പൊൻവെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്
തളിരിട്ട മോഹങ്ങൾ ആവണപ്പലകയിൽ
വിരുന്നുണ്ണാൻ വന്നിരുന്നു.. (2) ആ ആ ...
കരളിലെ സ്വപ്നത്തിന്‍ ചെറുമൺകുടില്‍ തീർത്ത്
കരിമിഴിയാളെഞാൻ കൊണ്ടുപോകാം
കരിമിഴിയാളെഞാൻ കൊണ്ടുപോകാം
അന്തിപ്പൊൻവെട്ടം മെല്ലെത്താഴുമ്പോൾ..
അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്
വിണ്ണിൻ മാണിക്ക്യച്ചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ...