home

Virahathin Vedana Ariyan-Karaoke Mp3

[00:00] lyrics : Get ready to sing. [00:05] [Music] [00:10] വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം
[00:51]വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം [01:06]നഗ്‌നമേനികൾ നീലരാവിലുരയുന്ന
സുഖമല്ല പ്രണയം
നേരു നിറയുന്ന നോവു നീറുന്ന
മധുരനൊമ്പരം പ്രണയം [01:17]അതിലലിയും തോറും
മധുരം മധുരം മധുരം മധുരം [01:29]വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം [01:34]Music [01:50]മാനമാകെ മധുമാരിവില്ല്
തെളിയുന്ന പോലെ തോന്നും
മനസിലന്നു വരെ കണ്ടതില്ലാത്ത
മയില് പീലി നീർത്തും [02:20]മാനമാകെ മധുമാരിവില്ല്
തെളിയുന്ന പോലെ തോന്നും
മനസിലന്നു വരെ കണ്ടതില്ലാത്ത
മയില് പീലി നീർത്തും [02:33]ഒഴുകിയകലുന്ന പുഴയിൽ
പനിനീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും
ചങ്ങാതിയെന്നു തോന്നും
[02:45]സ്വപ്നങ്ങൾ പതിവാകും
സ്വർഗ്ഗങ്ങൾ കുളിരേകും
സ്വപ്നങ്ങൾ പതിവാകും
സ്വർഗ്ഗങ്ങൾ കുളിരേകും
[02:55]നിലാവുള്ള രാവിൽ
മയങ്ങാതെയാകും
നിലാവുള്ള രാവിൽ
മയങ്ങാതെയാകും
[03:07]Music [03:20]വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം
[03:24]music [03:38] വാനിലുള്ള മധുമാരിവില്ലു
മഴയോടെ മാഞ്ഞു പോകും
മനസിലന്നു വരെ പീലി നീർത്തി
മയിലും പറന്നു പോകും
[04:07] വാനിലുള്ള മധുമാരിവില്ലു
മഴയോടെ മാഞ്ഞു പോകും
മനസിലന്നു വരെ പീലി നീർത്തി
മയിലും പറന്നു പോകും
[04:19] ഒഴുകിയകലുന്ന പുഴയിൽ
കണ്ണീരെന്നു തോന്നും
തഴുകിയകലുന്ന കാറ്റും
തെമ്മാടിയെന്നു തോന്നും
[04:31] സ്വപ്നങ്ങൾ വിടചൊല്ലൂം
സ്വർഗ്ഗങ്ങൾ കനലേകും
സ്വപ്നങ്ങൾ വിടചൊല്ലൂം
സ്വർഗ്ഗങ്ങൾ കനലേകും
[04:43] നിലാവിന്റെ ഭാവം
വിഷാദങ്ങളാകും
നിലാവിന്റെ ഭാവം
വിഷാദങ്ങളാകും
[04:54] Music [05:06]വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം
[05:10] വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം
[05:26]നഗ്‌നമേനികൾനീലരാവിലുരയുന്ന
സുഖമല്ല പ്രണയം
നേരുനിറയുന്ന നോവു നീറുന്ന
മധുരനൊമ്പരം പ്രണയം [05:37]അതിലലിയും തോറും
മധുരം മധുരം മധുരം മധുരം [05:49]വിരഹത്തിൻ വേദനയറിയാൻ
പ്രണയിക്കൂ ഒരു വട്ടം
വിടരാപൂമൊട്ടു കളവിടെ
കരയിക്കും പലവട്ടം
[05:54]

Virahathin Vedana Ariyan Song Mp3