Song Mp3
Thalirmulla Vithanicha Karaoke with Lyrics
Thalirmulla Vithanicha Malayalam Lyrics
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഇൗ അസുലഭ സുരഭില നിർവൃതിയിൽ
മണവാട്ടി അണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടി അണിയുന്നു രോമാഞ്ചം (2)
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഇൗ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)
കുസൃതിയിൽ മൊഞ്ചത്തിമാർ കളിയാക്കി ചിരിച്ച്
ഹരമുള്ള കെസ്സും പാടി കളിയാക്കാൻ തുടങ്ങി
മയിലാഞ്ചി ചുവപ്പിച്ച തളിർകൈയ്യും കുലുക്കി
മണിമാറും മോറും കാട്ടി മയങ്ങീടാൻ തുടങ്ങി (2)
ഒരു നല്ല ജീവിത പുഷ്പവാടീ...
ഒരുക്കുന്നു മണവാളൻ ഇൗ.. രാവിൽ
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഇൗ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)
അറക്കുള്ളിൽ കടന്നിടും പിരിശപ്പൂമലരേ
മുഹബ്ബത്തിൻ കളിക്കുട്ടി വരുന്നല്ലോ കിളിയേ
മുഖം പൊത്തി കളിക്കല്ലേ കുസൃതിയിൽ കുയിലേ
മണമുള്ള മലരിന്റെ മാല ചാർത്തും നിനക്ക് (2)
നിനക്കായി തീഹത്തിന്റെ സുമ വാടീ...
അഹദവൻ തുണയാക്കീ ഇൗ.. രാവിൽ
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഇൗ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)
തളിർമുല്ല വിതാനിച്ച മണിയറയിൽ
പുതുമാരനണഞ്ഞിടും സുദിനമിത്
ഇൗ അസുലഭസുരഭില നിർവൃതിയിൽ
മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം
മണവാട്ടിയണിയുന്നു രോമാഞ്ചം (2)