home

Sarameriya Mangalathin-Karaoke Mp3



Song Mp3 sarameriya Karaoke with Lyrics

Sarameriya Malayalam Lyrics


സാരമേറിയ മംഗലത്തിൻ
ആരംഭ മണി മാരൻ തന്നെ
താമര കണ്ണും മുഖം
മൊഞ്ചോമന പുതുമാരൻ തന്നെ

കാരണോരാകേ സ്തുതിക്കും
കൺ കുളിർമ മാരൻ തന്നെ
കൗതുകത്താൽ കത്തി ലങ്കും
കാണുവാനീ മാരൻ തന്നെ

ആരിലും ചേലായിടും
ആരംഭ മേനി മാരൻ തന്നെ
ആദരിക്കും മേധരത്താൽ
ശ്രീലകപ്പൂ മാരൻ തന്നെ

നാരി മാറിൽ വാർന്നഴകും
ഭംഗിയേറും മാരൻ തന്നെ
റാണിയും നാടാകെയിൽ
നവ രത്നമാകും മാരൻ തന്നെ

നവ രത്ന പുതുമാരൻ
ഇതാ വരുന്നേ..
നാരിമാർ അണയുവാൻ
നിക്കാഹും ചൊന്നേ..

ചോന്ന വിധം ബഹുമാനമിലാടി
മന്നവരും കല്യാണമിൽ കൂടി
പിന്നീടുമേറെ നഷീദയും പാടി
പാടും പാട്ടതിൽ രാഗം അനേകനേകം
ഫറ്ഹാറ്റൽ പുളർകാരിൽ അണഞ്ഞു വേഗം

വേഗം വിരിപ്പുകളും തഫകീറ
ജോകമിതിൽ സ്തുദികം കുടി നീരാ
ജാഗയിലെത്തിടെ ഏറെ സുറൂറ

സുറൂറാലെ സുഖമെത്തി സഭക്കാരില്
പുന്നാരം പോറ്റി പങ്ക വലി വീശലിൽ

വീശിയ കാറ്റനുകൂലമീ ബന്ധം
മേശബിലാ സ്തുതി നാടിനു സ്വന്തം
ത്യാസിനിതം പല വർണമിതെന്തം
എന്തെല്ലാം ശൗക്കുള്ള മഹാ മംഗലം
ഇരസത്താൽ മണിവീണ ധ്വനി പൊങ്ങലും

എന്തെല്ലാം ശൗക്കുള്ള മഹാ മംഗലം
ഇരസത്താൽ മണിവീണ ധ്വനി പൊങ്ങലും