Album: Monjanu Nee En Sajitha
Singer: Shanu
Lavudikkana Karaoke with Lyrics
Lavudikkana Song Mp3
Lavudikkana Neramayitha Malayalam Lyrics
ലാവുദിക്കണ നേരമായിതപ്രിയ സാജിത
മാല കോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വെച്ച ബൈത് പാടീടാം
മഞ്ഞു പെയ്യും കാലമായിത
പ്രിയ സാജിത
കൂടൊരുക്കി കാത്തിരിക്കുമെൻ
കൂട്ടിനായി പോരാമോ
എന്റെ പ്രണയ സഖീ പോരാമോ..
കൊലുസ് കെട്ടിയ സുവർണ സുന്ദരി
ചിഞ്ചിലം ചിഞ്ചിലമോടെ
മധുര നൊമ്പരം മുതിരും പാട്ടിന്
ഇശലു കൊണ്ട് വാ
മണക്കും അത്തറ് പരക്കും തെന്നലിൽ
ഉലയും തട്ടത്തിൽ നീളെ
ഉദിച്ച നക്ഷത്ര മുത്തുകൾ തോറും
പ്രണയം കൊണ്ട് വാ
അഴകിൻ വസന്തമേ അനുരാഗ രൂപിണീ
ചന്ദ്രിക ചാരിൽ കുളിച്ചു വാ നീ
ലൈലയും മജ്നു മായിടം
ചന്ദന കാട്ടിൽ ഒഴുകുവാൻ നീ
സുഹറയും മജീദു മായിടം
ലാവുദിക്കണ നേരമായിത
പ്രിയ സാജിത
മാല കോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വെച്ച ബൈത് പാടീടാം
വിടർന്ന കണ്കളിൽ സുറുമയെഴുതി
സുന്ദര സ്വപ്നവുമായി
പുതുക്കപ്പെണ്ണിന്റെ കിണുക്ക മോടെ
മധുരം കൊണ്ട് വാ
നിറഞ്ഞു കവിഞ്ഞു ഒഴുകിടുന്നൊരു
പുഴ തൻ കുളിരു പോലെ
വരണ്ട ഹൃദയ വനിയിൽ വേഗം
ജീവൻ കൊണ്ട് വാ..
മൊഴിയിൽ മധുവായി സുരലോക റാണിയായ്
ചന്ദ്രികച്ചാറിൽ കുളിച്ചു വാനിൽ
ലൈലയും മജ്നുമയിടാം
ചന്ദനക്കാട്ടിൽ ഒഴുകുവാനി
സുഹ്രയും മജീദുമായിടം...
ലാവുദിക്കണ നേരമായിത
പ്രിയ സാജിത
മാല കോർത്ത് ചാർത്തീടാം
മാറിലായി ചാഞ്ഞീടാം
ഓർത്തു വെച്ച ബൈത് പാടീടാം
മഞ്ജു പെയ്യും കലാമായിതാ
പ്രിയ സാജിത
കൂടൊരുക്കി കതിരിക്കുമേൻ
കൂട്ടിനായി പോരാമൂ
എന്റെ പ്രണയ സഖീ പോരാമോ..